SPECIAL REPORTതീവ്രവാദ വിരുദ്ധ നീക്കങ്ങളെ വേഗമേറിയതും കൃത്യവുമാക്കുന്ന സമന്വയ സമീപനം; നൗഗ്രാമിലെ പോസ്റ്റര്‍ ഗൗരവത്തില്‍ എടുത്ത ഓപ്പറേഷന് സ്പെഷ്യലിസ്റ്റ്; കര്‍ണൂലിലെ ഡോക്ടര്‍ ദമ്പതികളുടെ മകന് തകര്‍ത്തത് വൈറ്റ് കോളര്‍ ടെററിസം; ഡോക്ടര്‍മാരുടെ ഭീകരതയുടെ വേരുകള്‍ കണ്ടെത്തിയതും എംബിബിഎസുകാരന്‍; ഡോ സന്ദീപ് ചക്രവര്‍ത്തി ഐപിഎസിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ13 Nov 2025 12:36 PM IST